സദ്‌റുദ്ദീന്‍ വാഴക്കാട്

എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, സാമൂഹിക പ്രവർത്തകൻ. വയനാട് ജില്ലയിലെ പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് വില്ലേജ് ഫൗണ്ടേഷന്റെ സെക്രട്ടറി, കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികയുടെ സീനിയർ സബ് എഡിറ്റർ.മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തില്‍ ആക്കോട് ആറ്റുപുറത്ത് അബൂബക്കര്‍ മാസ്റ്ററുടെയും വാഴക്കാട് എം.ടി ജുവൈരിയയുടെയും മകനായി 1977-ല്‍ ജനനം. വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, കാസര്‍കോട് ആലിയാ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠനം.

GRAPHICS DESIGN
WEB DESIGN
APPS DESIGN

Blog

സലഫിസം – ചരിത്രത്തിന്റെ അനിവാര്യതയും വര്‍ത്തമാന അപചയങ്ങളും


By admin_profile | 3 December 2018

പ്രമാദമായ പ്രയോഗമാണ് സലഫിസം; ചരിത്രത്തിലും അതിലേറെ…

Read More

കാവിഭീകരത സംഘ്പരിവാറിന് ഇനിയെന്ത് പറയാനുണ്ട്?


By admin_profile | 3 December 2018

ഓരോ ദിവസവും നടുക്കമുണ്ടാക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ്…

Read More

ഇസ്ലാമിക നാഗരികത സഞ്ചാര സ്വാതന്ത്യ്രം സംരക്ഷിച്ചതെങ്ങനെ?


By admin_profile | 3 December 2018

സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാര സൗകര്യം മഹത്തായ…

Read More

Previous Next
Close
Test Caption
Test Description goes like this