ARTICLES
മുജാഹിദ് പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍
ആശയരംഗത്തും സംഘടനാ തലത്തിലും ആഴമുള്ള പ്രതിസന്ധികളുടെ നീര്‍ചുഴിയിലാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അകപ്പെട്ടിരിക്കുന്നത്. മഹത്തായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി രംഗപ്രവേശം ചെയ്‌ത, അഭിമാനകരമായ…
ആശയരംഗത്തും സംഘടനാ തലത്തിലും ആഴമുള്ള പ്രതിസന്ധികളുടെ നീര്‍ചുഴിയിലാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അകപ്പെട്ടിരിക്കുന്നത്. മഹത്തായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി രംഗപ്രവേശം ചെയ്‌ത, അഭിമാനകരമായ…
പി കെ മൊയ്‌തീന്‍കുട്ടി സുല്ലമി കുഴിപ്പുറം ഇപ്പോള്‍ കെ എന്‍ എമ്മില്‍ നടക്കുന്ന വിവാദത്തിന്റെ മര്‍മ്മം യഥാര്‍ത്ഥത്തില്‍, അന്യന് നേരെ അന്യായമായി കുഫ്‌റോ…
താങ്കളെ പരിചയപ്പെടുത്തി ആരംഭിക്കാമെന്ന് തോന്നുന്നു എന്റെ സ്വദേശം ഗുരുവായൂരാണ്. ഉപ്പ കൃഷിക്കാരനായിരുന്നു. ഉമ്മ തലശ്ശേരി തച്ചറക്കല്‍ തറവാട്ടുകാരിയാണ്. അവരുടെ കുടുംബം തലശ്ശേരിയില്‍നിന്ന് ചാവക്കാട്ട്…
സംശുദ്ധമായൊരു സംസ്‌കാര നിര്‍മിതിയുടെ അടിസ്ഥാനമാണ് ഇസ്‌ലാമിന്റെ മൂലശിലയായ തൗഹീദ്-ഏകദൈവസിദ്ധാന്തം. വ്യക്തിയുടെ വിശ്വാസവും ആരാധനയും മുതല്‍, കലയും സാഹിത്യവും ഉള്‍പ്പെടെ, നിയമവും ഭരണവും വരെ…
പല കാരണങ്ങളാലും ഈജിപ്‌ത് ഇപ്പോള്‍ ലോക മുസ്‌ലിംകളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. നിര്‍ദ്ദിഷ്‌ടമായ ഇസ്‌ലാമിക ഉച്ചകോടി സമ്മേളനത്തെ പ്രസിഡന്റ് ജമാല്‍ അബ്‌ദുന്നാസിര്‍ എതിര്‍ത്തതോടെ വിശേഷിച്ചും.…
1. ഇബാദത്തിന് `അനുസരണം', `അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന് ചില മുജാഹിദ് പണ്ഡിതന്മാര്‍ പറയുന്നു (ഉദാ: സല്‍സബീല്‍ 1996 മെയ് 20, നവംബര്‍ 20).…
ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ് ഉത്ഭവിച്ചത്. ഒരേ ലക്ഷ്യത്തിലേക്കാണ് ഒഴുകി…
``അബ്‌ദുല്ലാഹിബ്‌നു ഉമറിന് അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹം കളവു പറഞ്ഞതല്ല. മറവിയോ അബദ്ധമോ സംഭവിച്ചതാണ്.'' നബി പത്‌നി ആഇശ(റ)യുടെതാണ് ഈ വാക്കുകള്‍. ഒരു…
സത്യം അറിയാനും അറിയിക്കാനുമാണ് ആശയ സംവാദങ്ങള്‍. ജയിക്കാനും തോല്‍പിക്കാനും വേണ്ടിയല്ല. തെറ്റില്‍ നിന്ന് ശരിയിലേക്കും ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേക്കുമുള്ള വളര്‍ച്ചയാകണമതിന്റെ ലക്ഷ്യം.…
കേരളീയ മുസ്‌ലിം നവോത്ഥാനത്തില്‍ മുഖ്യ പങ്ക് വഹിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ എട്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കുകയാണല്ലോ. എന്താണ് മുജാഹിദ് പ്രസ്ഥാനം…