BOOKS
ശരീഅത്ത്, ജിഹാദ്, ഭരണകൂടം 5 യുദ്ധം നിര്‍ബന്ധമാകുന്ന ഘട്ടം
ഇസ്‌ലാമിക രാഷ്ട്രത്തെയും മുസ്‌ലിംകളെയും ആക്രമിക്കുന്ന ശത്രുക്കള്‍ക്കെതിരെ സര്‍വശക്തിയുമുപയോഗിച്ച് യുദ്ധംചെയ്യല്‍ നിര്‍ബന്ധമാകുന്നതാണ് സായുധജിഹാദിന്റെ മൂന്നാമത്തെ ഘട്ടം. ഇതിന് മുമ്പ് ശത്രുക്കളെ പ്രതിരോധിക്കാന്‍ മാത്രമേ അനുവാദമു…