INTERVIEWS
മതപണ്ഡിതര്‍ കര്‍മശാസ്‌ത്ര തര്‍ക്കങ്ങളുടെ തടവറയില്‍ മുട്ടാണിശ്ശേരില്‍ കോയാകുട്ടി മൗലവി
ബഹുഭാഷാ പണ്ഡിതന്‍, ഖുര്‍ആന്‍-ശാസ്‌ത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ചേരുന്ന, കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ് കായംകുളം മുട്ടാണിശ്ശേരില്‍…