BOOKS
ശരീഅത്ത്, ജിഹാദ്, ഭരണകൂടംശരീഅത്തിന്റെ ഇനങ്ങള്‍ -1
ശരീഅത്തിന്റെ ഇനങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക നിയമസംഹിതയാണ് ശരീഅത്ത്. ഈ നിയമങ്ങളെ അവയുടെ പ്രകൃതവും പ്രയോഗവല്‍ക്കരണ സ്വഭാവവും പരിഗണിച്ച് മൂന്നായി തിരിച്ചിരി…