STUDIES
പക്വതയെത്തിയ പണ്ഡിതന്മാര്‍
(വൈജ്ഞാനിക വ്യുല്‍പത്തിയും പ്രമാണ വ്യാഖ്യാനവും-2) ദീനിലെ അവഗാഹം (അത്തഫഖുഹു ഫിദ്ദീന്‍) ഖുര്‍ആനിലെയും സുന്നത്തിലെയും അര്‍ഥവത്തായ പ്രയോഗമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിലെ വ്യുല്‍പത്തിതന്നെയാണ് അതിന്റെ മര്‍മം.…
(വൈജ്ഞാനിക വ്യുല്‍പത്തിയും പ്രമാണ വ്യാഖ്യാനവും-2) ദീനിലെ അവഗാഹം (അത്തഫഖുഹു ഫിദ്ദീന്‍) ഖുര്‍ആനിലെയും സുന്നത്തിലെയും അര്‍ഥവത്തായ പ്രയോഗമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിലെ വ്യുല്‍പത്തിതന്നെയാണ് അതിന്റെ മര്‍മം.…
(പഠനം-2) ''ഈ ഹദീസ്, സുന്നത്തിനും ന്യായാധികരണത്തിനും (ഖിയാസ്) ഏകോപിത പണ്ഡിതാഭിപ്രായങ്ങള്‍ക്കും (ഇജ്മാഅ്) എതിരാണ്'' - ചില ഹദീസുകളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്താറുണ്ട്.1…
ഭാഷാപരമായും പ്രാമാണികമായും വ്യത്യസ്ത അര്‍ഥങ്ങളുള്ള പദങ്ങളാണ് സുന്നത്തും ഹദീസും. എന്നാല്‍, ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ സാങ്കേതിക നിര്‍വചനപ്രകാരം സുന്നത്തും ഹദീസും പര്യായപ്രയോഗങ്ങളാണ്. സാങ്കേതികാര്‍ഥത്തില്‍…
[ആദത്തും സുന്നത്തും - 2] അല്ലാഹുവിന്റെ സാമീപ്യം തേടുന്ന ഭക്തിപരവും പുണ്യകരവുമായ (തഅബ്ബുദീ) കര്‍മങ്ങളാണ് ആരാധനാപരമായ നബിചര്യയുടെ ഗണത്തില്‍പെടുക. ഇവക്ക് ഇസ്‌ലാമിക നിയമത്തിന്റെ…
(ആദത്തും സുന്നത്തും - 3) ഹദീസുകളില്‍നിന്ന് സുന്നത്തും ആദത്തും വേര്‍തിരിച്ചെടുക്കാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഒന്ന്: ദീനീനിയമങ്ങള്‍ എന്ന…
ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി ഡോ. ഖാദര്‍ മാങ്ങാട് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിക്കായുള്ള ഗവേഷണത്തിനിടയില്‍ കമലാദാസിനെ കണ്ടിരുന്നു. അപ്പോള്‍ നടത്തിയ സംഭാഷണങ്ങളാണിത്. ചില നേരങ്ങളില്‍ ആവേശത്തോടെയുള്ള…
ശരീഅത്തിന്റെ ഇനങ്ങള്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക നിയമസംഹിതയാണ് ശരീഅത്ത്. ഈ നിയമങ്ങളെ അവയുടെ പ്രകൃതവും പ്രയോഗവല്‍ക്കരണ സ്വഭാവവും പരിഗണിച്ച് മൂന്നായി തിരിച്ചിരി…
ശരീഅത്തിന്റെ പ്രായോഗികവല്‍ക്കരണത്തെക്കുറിച്ച ചര്‍ച്ചയില്‍ സുപ്രധാനമായതാണ് ജിഹാദ്. അനു യായികളുടെ അജ്ഞതയും, അന്യരുടെ അബദ്ധധാരണകളും, പ്രതിയോഗികളുടെ അപകടകരമായ കുപ്ര ചാരണങ്ങളും നിമിത്തം ജിഹാദിനെക്കുറിച്ച് വികലമായ…

സായുധ ജിഹാദിന്റെ ഒന്നാമത്തെ ഘട്ടത്തെകുറിച്ചാണ് നാമിതുവരെ ചര്‍ച്ചചെയ്‌തത്. 2 - അനുവദനീയ ഘട്ടം ജിഹാദിന്റെ ദ്വിതീയാവസ്ഥകളില്‍ രണ്ടാമത്തേത് മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷവും, അധികാരവുമുള്ള സമൂഹമാണ്.…